കാസര്‍കോട്: മഞ്ചേശ്വരം, കാസര്‍കോട്, നീലേശ്വരം തുറമുഖ പരിധിയിലെ മാന്വല്‍ ഡ്രഡ്ജിങ് കടവുകളില്‍ അസി. കടവ് സൂപ്പര്‍വൈസര്‍ (യോഗ്യത - എസ്.എസ്.എല്‍.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, പ്രായം - 25-30), കടവ് അസിസ്റ്റന്റ് (യോഗ്യത - എട്ടാം ക്ലാസ്, പ്രായം - 30-40) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച ആഗസ്റ്റ് 10ന് രാവിലെ 11.30ന് കാസര്‍കോട് തുറമുഖ ഓഫിസില്‍ എത്തണം. ഫോണ്‍: 04994 230122. കുട്ടമത്ത് സ്‌കൂളില്‍ സ്‌കാര്‍ഫ് ഡേ ആചരിച്ചു കുട്ടമത്ത്: ഗവൺമെന്റ് ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ലോക സ്‌കാര്‍ഫ് ദിനം ആചരിച്ചു. അധ്യാപകനായ ടി.വി. രഘുനാഥ്, സി. ബാലകൃഷ്ണന്‍, കെ.വി. മധു എന്നിവരെ പ്രഥമാധ്യാപകനും സ്‌കൗട്ട് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല കമീഷണറുമായ കെ. ജയചന്ദ്രന്‍ സ്‌കാര്‍ഫ് അണിയിച്ചു. ഗൈഡ് ക്യാപ്റ്റന്‍ എം.എര്‍. മഞ്ജുഷ, കെ. ഹേമലത, എം. പുഷ്പ, ഫൗസിയ, സുജാത എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: കുട്ടമത്ത് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്ന സ്‌കാര്‍ഫ് ദിനത്തില്‍ കെ. ജയചന്ദ്രന്‍ സ്‌കാര്‍ഫ് അണിയിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.