മഴപ്പൊലിമ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്‌: കോടോം ബേളൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ 19ാം വാർഡിൽ . അമ്പലത്തറ പൊലീസ് ഇൻസ്‌പെക്ടർ മുകുന്ദൻ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ദാമോദരൻ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരംസമിതി ചെയർപേഴ്സൻ രജനി കൃഷ്ണൻ, കൃഷി ഓഫിസർ ഹരിത, പഞ്ചായത്ത് അംഗം കുഞ്ഞികൃഷ്ണൻ, അസി. സെക്രട്ടറി എസ്. രൂപേഷ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.