ഭക്ഷണ വിതരണം നടത്തി

കാഞ്ഞങ്ങാട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബിന്റെ 'അന്നം അമൃതം' പദ്ധതിയുടെ ഭാഗമായി കോട്ടച്ചേരി നന്മമര ചുവട്ടിൽ . ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മകൻ കബീർ ഖാൻ മുഖ്യാതിഥിയായി. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് പ്രസിഡന്റ് എം.ബി. ഹനീഫ് അധ്യക്ഷത വഹിച്ചു. സലാം കേരള, ടി. മുഹമ്മദ് അസ്‍ലം, ടൈറ്റസ് തോമസ്, ഡോ. കൃഷ്ണകുമാരി, അൻവർ ഹസ്സൻ, ബഷീർ കുശാൽ, അഷ്റഫ് കൊളവയൽ, പി.എം. അബ്ദുന്നാസർ, സി.എം. നൗഷാദ്, ഗോവിന്ദൻ നമ്പൂതിരി, ഹാറൂൺ ചിത്താരി, അബൂബക്കർ ഖാജ, മെഹബൂബ് പാറപ്പള്ളി, ഹരി കുമ്പള, ഫസൽ റഹ്മാൻ, വിനോദ് താനത്തിങ്കാൽ, വിനു വേലാശ്വരം, രഞ്ജു മാരാർ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.