കാസർകോട്: കാസർകോട് ഉപജില്ലാതല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ആഗസ്റ്റ് മൂന്നിന് രാവിലെ 10ന് ബോവിക്കാനം എ.യു.പിയിൽ എഴുത്തുകാരിയും കാസർകോട് ജി.എച്ച്.എസ്.എസിലെ വിദ്യാർഥിനിയുമായ സിനാഷ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നെത്തിയ കുട്ടികൾക്കും വിദ്യാരംഗം കോഓഡിനേറ്റർമാരായ അധ്യാപകർക്കും ശില്പശാലകൾ നടക്കും. രജിസ്‌ട്രേഷൻ രാവിലെ ഒമ്പതിന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.