പടം'.mahila janathadal ljd.jpg മഹിള ജനതാദൾ എൽ.ജെ.ഡി കാസർകോട് ജില്ല പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ഒ.പി. ഷീജ ഉദ്ഘാടനം ചെയ്യുന്നു കാഞ്ഞങ്ങാട്: അമ്മയും കുഞ്ഞും ആശുപത്രി എത്രയും വേഗം പ്രവർത്തനം ആരംഭിക്കണമെന്ന് മഹിള ജനതാദൾ എൽ.ജെ.ഡി ജില്ല പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഒ.പി. ഷീജ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ടി. അജിത അധ്യക്ഷത വഹിച്ചു. മഹിള ജനത സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. രമാദേവി, വൈസ് പ്രസിഡന്റുമാരായ മോനിഷ, ഷീജ തൃക്കരിപ്പൂർ, ലോക് താന്ത്രിക്ക് ജനതാദൾ ജില്ല പ്രസിഡന്റ് ടി.വി. ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. കുഞ്ഞമ്പാടി, വി.വി. കൃഷ്ണൻ, ജില്ല പഞ്ചായത്ത് അംഗം എം. മനു എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.വി. മായകുമാരി സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്റായി ടി. അജിത, ജനറർ സെക്രട്ടറിയായി കെ.വി. മായകുമാരി, വൈസ് പ്രസിഡന്റായി കെ. ബിന്ദു, ജോ. സെക്രട്ടറിയായി രാജശ്രീ, ട്രഷററായി വത്സല എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.