കാസർകോട്: നിയമസഭയിൽ പഞ്ചായത്ത് നഗര പാലിക സമഗ്രബിൽ അവതരിപ്പിച്ച് അധികാരം ജനങ്ങളിലേക്കെത്തിച്ച മുൻ മന്ത്രി സി.ടി. അഹമ്മദലിക്ക് ആദരവും പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ പ്ലസ്ടു, എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കലും സംഘടിപ്പിക്കാൻ ദലിത് ലീഗ് ജില്ല നേതൃയോഗം തീരുമാനിച്ചു. മുസ്‍ലിം ലീഗ് ജില്ല സെക്രട്ടറി മൂസ ബി. ചെർക്കള ഉദ്ഘാടനം ചെയ്തു. രാജുകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രമേശൻ മുതലപ്പാറ, അശോകൻ കോടിബയൽ, മീനാക്ഷി, പ്രഭാകരൻ എന്നിവർ സംസാരിച്ചു. കലാഭവൻ രാജു സ്വാഗതം പറഞ്ഞു. ഫോൺ: 9400881000.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.