കാസർകോട്: കേന്ദ്ര, കേരള സർക്കാറുകളുടെ കർഷക അവഗണനയിൽ പ്രതിഷേധിച്ച് സ്വതന്ത്ര കർഷക സംഘം ജില്ല കമ്മിറ്റി കലക്ടറേറ്റ് മാർച്ച് നടത്തി. മുസ്‍ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി.എ. അബ്ദുല്ലക്കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. എ. അബ്ദുൽ റഹ്മാൻ, അസീസ് മരിക്കെ, മൂസ ബി. ചെർക്കള, സി. മുഹമ്മദ് കുഞ്ഞി, കെ.ബി. മുഹമ്മദ് കുഞ്ഞി, അബൂബക്കർ എടനീർ, എ.എം. കടവത്ത്, എം. അബ്ദുല്ല മുഗു, ഹസ്സൻ നെക്കര, സി.എം. ഖാദർ ഹാജി, ഉസ്മാൻ പാണ്ഡ്യാല, ഹസൈനാർ പൊവ്വൽ, സോളാർ കുഞ്ഞഹമ്മദ് ഹാജി, എൻ.എ. ഉമ്മർ, ഹമീദ് മച്ചമ്പാടി, ഖലീൽ മരിക്കെ തുടങ്ങിയവർ സംസാരിച്ചു. ഇബ്രാഹിം പാലാട്ട് സ്വാഗതം പറഞ്ഞു. karshaka sangam സ്വതന്ത്ര കർഷക സംഘം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.