ലോക സംഗീതദിനം ആഘോഷിച്ചു

വിദ്യാനഗർ: ടി.ഐ.എച്ച്.എസ്.എസ് നായന്മാർ മൂലയിൽ . പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഉദ്​ഘാടനം ചെയ്തു. ഷൈന ടീച്ചർ അധ്യക്ഷത വഹിച്ചു. സിന്ധു ടീച്ചർ, വിജയശ്രീ ടീച്ചർ, അബ്ദുള്ള, ബിജിൻ മാസ്റ്റർ നേതൃത്വം നൽകി. സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ വിദ്യാർഥികളും അധ്യാപകരും സംഗീത വിരുന്ന് ഒരുക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.