ദേശീയപാത നഷ്ടപരിഹാരം: വിചാരണ മാറ്റി

കാസർകോട്: ജില്ലയില്‍ ദേശീയപാത വികസനത്തിന്​ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് നിശ്ചയിച്ച നഷ്ടപരിഹാരത്തില്‍ തര്‍ക്കം ഉന്നയിച്ച് ലഭിച്ച പരാതികളിൽ വിചാരണ മാറ്റി. ഇതിനകം തീര്‍പ്പുകൽപിച്ചതും ഹൈകോടതിയുടെ ഉത്തരവുപ്രകാരം പുനര്‍വിചാരണക്ക് 23ലേക്ക് മാറ്റിയതുമായ കേസുകളും ജൂലൈ 14 വൈകീട്ട് മൂന്നിലേക്കാണ് മാറ്റിയത്. വിചാരണ ഓണ്‍ലൈനായും നടത്തും. വാട്‌സ്ആപ് നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ നല്‍കാത്തവര്‍ ജൂലൈ 14ന് 12നുമുമ്പ് കാര്യാലയത്തില്‍ അറിയിക്കണം. ഫോണ്‍: 8281394174.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.