നീലേശ്വരം: തൈക്കടപ്പുറം വേണുഗോപാൽ മെമ്മോറിയൽ എ.എൽ.പി സ്കൂളിലെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ചീഫ് ഡയറക്ടർ പി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ വിനു നിലാവ് അധ്യക്ഷത വഹിച്ചു. മജീഷ്യൻ സുധീർ മാടക്കത്ത്, കെ.പി. ഉമേശൻ, കെ. പ്രവീൺ കുമാർ, പി.ടി.എ പ്രസിഡന്റ് അനിൽ ഇയ്യക്കാട്, പ്രധാനധ്യാപിക എം.പി. നിർമല എന്നിവർ സംസാരിച്ചു. പടം: nlr p manoj kumar തൈക്കടപ്പുറം വേണുഗോപാലൻ മെമ്മോറിയൽ എ.എൽ.പി സ്കൂൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ചീഫ് ഡയറക്ടർ പി. മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.