ദേശീയവേദി യോഗം

കുമ്പള: ഇസ്‍ലാം മത വിശ്വാസത്തിനെതിരെ സംഘ്പരിവാർ പ്രസ്ഥാനങ്ങൾ സ്ഥിരമായി നടത്തിവരുന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് കേന്ദ്രസർക്കാർ തന്നെ കൂട്ടുനിൽക്കുന്നത് അപകടകരവും രാജ്യത്തിന് കളങ്കവുമാണെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടിവ് യോഗം അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി ടി. കെ. ജാഫർ പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് എ. എം. സിദ്ദീഖ്റഹ്മാൻ അധ്യക്ഷത വഹിച്ചു. സെഡ്. എ. മൊഗ്രാൽ, എം.എം. റഹ്മാൻ, റിയാസ് കരീം, ടി. കെ. അൻവർ, മുഹമ്മദ് അബ്‌കോ, കാദർ മൊഗ്രാൽ, എം. എ. മൂസ, വിജയകുമാർ, എം.എ. ഇക്ബാൽ, അഷ്‌റഫ്‌ പെർവാഡ്, അബ്ദുല്ലകുഞ്ഞി നട്പ്പളം, മുഹമ്മദ് മൊഗ്രാൽ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, മുഹമ്മദ് അഷ്‌റഫ്‌ സാഹിബ്‌, പി.എം. മുഹമ്മദ്, ഇബ്രാഹിം ഖലീൽ, ടി.എ. ജലാൽ, ഇബ്രാഹിം സദറുദ്ദീൻ എന്നിവർ സംസാരിച്ചു. ട്രഷറർ മുഹമ്മദ് സ്മാർട്ട്‌ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.