എന്‍ഡോസള്‍ഫാന്‍ സെൽ യോഗം ആഡ്​

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സൻ കെ.വി. സുജാത, നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സൻ ടി.വി. ശാന്ത, കുംബഡാജെ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ, ബെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ബെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധര, ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത, കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദന്‍, കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വത്സലന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രതിനിധികളായ അംബികാസുതന്‍ മാങ്ങാട്, കെ.ബി. മുഹമ്മദ് കുഞ്ഞി, മുനീസ അമ്പലത്തറ, കെ.കെ. അശോകന്‍, കെ. പ്രവീണ എന്നിവര്‍ പങ്കെടുത്തു. ( നേരത്തേ അയച്ച 'വീട്ടിൽ ഒന്നിലധികം ദുരിതബാധിതർ എങ്കിൽ ചികിത്സക്ക് പ്രത്യേക ബോർഡ്' എന്ന വാർത്തയിൽ യോഗത്തിൽ പ​ങ്കെടുത്തവരുടെ കൂട്ടത്തിൽ ഇത് ഉപയോഗിക്കാം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.