സൊസൈറ്റിയിൽ മോഷണം; പ്രതി പിടിയിൽ

വിദ്യാനഗർ: ചെർക്കള കർഷകക്ഷേമ സൊസൈറ്റിയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. മോഷണം നടന്ന് മണിക്കൂറുകൾക്കകമാണ് ഈ കേസിൽ ഉൾപ്പെട്ട രണ്ട് പ്രതികളിൽ ഒരാളെ വിദ്യാനഗർ പൊലീസ് പിടികൂടിയത്. പ്രതിക്ക് 18 വയസ്സ് പൂർത്തിയായിട്ടില്ല. രണ്ടാം പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. വിദ്യാനഗർ എസ്.ഐ പ്രശാന്ത്, പൊലീസുകാരായ സലാം, സിയാദ്, റോജൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.