സി.പി.എം പ്രതിഷേധ കൂട്ടായ്മ

നീലേശ്വരം: മുഖ്യമന്ത്രിക്കുനേരെയുള്ള കടന്നാക്രമണങ്ങളെ ചെറുക്കുക, കേരളത്തെ കലാപഭൂമിയാക്കാനുള്ള യു.ഡി.എഫ് -ബി.ജെ.പി മാധ്യമ നീക്കങ്ങൾക്കെതിരെ കെ.എസ്.കെ.ടി.യു കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മിറ്റി പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി കെ. സതീശൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി ലെനിൻ പ്രസാദ് സംസാരിച്ചു. പടം nlr ksktu കെ.എസ്.കെ.ടി.യു കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.