തൃക്കരിപ്പൂർ: കേരള മാപ്പിളകല അക്കാദമി തൃക്കരിപ്പൂർ യൂനിറ്റ് രൂപവത്കരിച്ചു. ജില്ല സെക്രട്ടറി സി.എ. അഹമ്മദ് കബീർ ചെർക്കള അധ്യക്ഷത വഹിച്ചു. അംഗത്വ കാമ്പയിന്റെ ഉദ്ഘാടനം സംസ്ഥാന ചീഫ് കോഓഡിനേറ്റർ മുഹമ്മദലി കാലിക്കടവ് നിർവഹിച്ചു. ജില്ല സെക്രട്ടറി മജീദ് ആവിയിൽ, ഗാനരചയിതാവ് ഷുക്കൂർ ഉടുമ്പുന്തല, അബ്ദുല്ല പടന്ന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഉദ്ദേശ് കുമാർ ചെറുവത്തൂർ (പ്രസി.), സഹദ് ചന്തേര (ജന. സെക്ര.), സലാം വലിയപറമ്പ (ഓർഗ.സെക്ര.), മുഹമ്മദലി ചന്തേര (ട്രഷ.), എൻ. അഷ്റഫ് (വൈസ് പ്രസി.), ഇസ്മായിൽ കക്കുന്നം, വി.കെ.പി. അബ്ദുൽ ജലീൽ, എം.ടി.പി. ശഹീദ്, എം.സി. താജുദ്ദീൻ (ജോ. സെക്ര.), ശിബിലി കണ്ണങ്കൈ (ചീഫ് കോഓഡിനേറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.