ചട്ടഞ്ചാൽ: ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് വിജയവുമായി ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ. പരീക്ഷയെഴുതിയ 572ൽ 568 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടുന്നുവെന്ന സ്ഥാനം ചട്ടഞ്ചാൽ ഹയർ സെക്കൻഡറിക്കാണ്. 101പേർക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. നൂറുമേനി വിജയവുമായി വീണ്ടും ചെമ്മനാട് സ്കൂൾ കാസർകോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി രണ്ടാം തവണയും നൂറുമേനി വിജയവുമായി ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ. 340 പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. 24 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. എ പ്ലസ് നേടിയവർ ------------------- HIBA FATHIMA ഹിബ ഫാത്തിമ (പെരിയ അംബേദ്‌കർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂൾ) sainaba ahmed സൈനബ അഹമ്മദ് (ജി.എം.വി.എച്ച്.എസ്.എസ് തളങ്കര)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.