രക്തദാന ക്യാമ്പ് നടത്തി

ഉദുമ: പാലക്കുന്ന് ജെ.സി.ഐയും ഉദുമ ഗവ. ആർട്സ് ആൻഡ്‌ സയൻസ് കോളജും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കാസർകോട് ബ്ലഡ് ബാങ്കിലെ ഡോ. സൗമ്യ നായർ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പ്രസിഡന്റ് ബി.എച്ച്. സമീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. വിദ്യ, സോൺ ഓഫിസർ രജീഷ്, പ്രോഗ്രാം ഡയറക്ടർ സതീശൻ പൂർണിമ തുടങ്ങിയവർ സംസാരിച്ചു. പടം: uduma dr. soumya nair രക്തദാന ക്യാമ്പ് ഡോ. സൗമ്യ നായർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.