ചെറുവത്തൂർ: സി.പി.എം ചെറുവത്തൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.വി. നഗറിൽ നടത്തി. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് മെംബർ പി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി മെംബർ ടി. നാരായണൻ അധ്യക്ഷത വഹിച്ചു. മാധവൻ മണിയറ, കൂത്തൂർ കണ്ണൻ, കെ.കണ്ണൻ എന്നിവർ സംസാരിച്ചു. പടം..സി.പി.എം ചെറുവത്തൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി നടത്തിയ ജില്ല സെക്രട്ടേറിയറ്റ് മെംബർ പി. ജനാർദനൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.