ചെറുവത്തൂർ: കേരള സീനിയർ സിറ്റിസൺ ഫോറം ചന്തേര യൂനിറ്റ്, തണൽ ചാരിറ്റബിൾ ട്രസ്റ്റ്, ആസ്റ്റർ മിംസ് എന്നിവയുടെ ആഭിമുഖ്യത്തിൽ 14ന് രാവിലെ ഒമ്പതു മുതൽ ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്ര പരിസരത്ത് നടത്തും. ക്യാമ്പിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും രക്തസമർദം, ഇ.സി.ജി, ജി.ആർ.ബി.എസ് എന്നീ പരിശോധനകളും മരുന്നുകളും ലഭിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9446038650 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.