മേൽപ്പറമ്പ്: 'വംശീയതയുടെ കാലത്ത് സാമൂഹികനീതിയുടെ കാവലാളാവുക' തലക്കെട്ടിൽ വെൽഫെയർ പാർട്ടി ചെമ്പിരിക്ക യൂനിറ്റ് കുടുംബസംഗമം നടത്തി. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റ് സി.എ. യൂസുഫ്, സി.എ. മൊയ്തീൻ കുഞ്ഞി, കെ.എം. ഹംസ എന്നിവർ സംസാരിച്ചു. welfare വെൽഫെയർ പാർട്ടി ചെമ്പിരിക്ക യൂനിറ്റ് കുടുംബസംഗമം ജില്ല ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.