വര്‍ക്ക്ഷോപ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കാസർകോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ വർക്ക്ഷോപ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക്സ്) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഈ മാസം ഒമ്പതിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫിസില്‍. ഫോണ്‍: 9809794930, 9400006496, 04994 232969 അധ്യാപക ഒഴിവ് മൊഗ്രാല്‍പൂത്തൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം മലയാളം, കന്നട അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഈ മാസം എട്ടിന് രാവിലെ 10.30ന്. ഫോണ്‍: 9809794930, 9400006496, 04994 232969. ചെറുവത്തൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ പാര്‍ട്ട് ടൈം മലയാളം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഈ മാസം ആറിന് രാവിലെ 10ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.