ഓർമ കൂട്ടായ്‌മ വാർഷികാഘോഷം

ഉദുമ: ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഉദുമയിൽ 1995-'96 വർഷത്തെ എസ്‌.എസ്‌.എൽ.സി ബാച്ച്‌ ഓർമ കൂട്ടായ്‌മയുടെ അഞ്ചാം വാർഷികവും ജനറൽ ബോഡിയും വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ടി.വി. സുധീഷ്‌ കുമാർ അധ്യക്ഷതവഹിച്ചു. ശിഹാബ്‌ ഉസ്‌മാൻ സംസാരിച്ചു. സുകുമാരി ശ്രീധരൻ സ്വാഗതവും സി.കെ. ബിന്ദു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: രാജേഷ് മാങ്ങാട് (പ്രസി), സി.കെ. ബിന്ദു, എം. സിനിമോൾ (വൈസ് പ്രസിഡന്റുമാർ), മൈമുന കൊപ്പൽ (സെക്ര), ബിന്ദു മുരളി, കെ ഉഷ (ജോ. സെക്രട്ടറിമാർ), കെ.എ. ശ്രീജ (ട്രഷ). പടം..... orma kootayma uduma5 ഓർമ കൂട്ടായ്മയുടെ വാർഷികാഘോഷത്തിന് പങ്കെടുത്തവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.