സി.പി.എം നവകേരള സദസ്സ്

നീലേശ്വരം: ബിരിക്കുളം: സി.പി.എം ബിരിക്കുളം ലോക്കൽ കമ്മിറ്റി നവകേരള സദസ്സ് നീലേശ്വരം ഏരിയ സെക്രട്ടറി എം. രാജൻ ഉദ്ഘാടനം ചെയ്തു. പി.എൻ. രാജ്മോഹനൻ അധ്യക്ഷത വഹിച്ചു. പാറക്കോൽ രാജൻ, ടി.പി. ശാന്ത, ടി.എ. രവീന്ദ്രൻ, വി. രാജേഷ്, ലോക്കൽ സെക്രട്ടറി വി. മോഹനൻ എന്നിവർ സംസാരിച്ചു. പടം: nlr cpm സി.പി.എം ബിരിക്കുളം ലോക്കൽ കമ്മിറ്റി ബിരിക്കുളത്ത് നടത്തിയ നവകേരള സദസ്സ് നീലേശ്വരം ഏരിയ സെക്രട്ടറി എം. രാജൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.