നീലേശ്വരം: ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പൊലീസ് വേനലവധി ക്യാമ്പിന് തുടക്കം. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ പി. രാജീവൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ കെ. ധന്യ, ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർ എം. ശൈലജ പദ്ധതി വിശദീകരിച്ചു. സീനിയർ അസിസ്റ്റൻറ് പി. നാരായണൻ, കെ. വിനോദ് കുമാർ, ഷിജു, ഹെഡ്മാസ്റ്റർ എ.പി. ശ്രീനിവാസൻ, ടി.വി. ജയരാജൻ എന്നിവർ സംസാരിച്ചു. വി. വേണുഗോപാലൻ മോട്ടിവേഷൻ ക്ലാസെടുത്തു. പടം: nlr kutty police ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിലെ സ്റ്റുഡൻറ് പൊലീസ് ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.