ആര്യനന്ദക്ക് ഒന്നാം റാങ്ക്

ഉദുമ: കേരള ഹിന്ദി പ്രചാരസഭ 2019-2020ൽ സംസ്ഥാന തലത്തിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. കുട്ടികൾക്ക് വേണ്ടി നടത്തിയ സുഗമ ഹിന്ദി പരീക്ഷയിൽ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ ആറാം തരം വിദ്യാർഥിനി എ. ആര്യനന്ദ ഒന്നാം റാങ്ക് നേടി. പനയാൽ അരവത്ത് ആലിങ്കാലിൽ പവിത്രൻ അരവത്തിന്റെയും എ.വി. ​രേഷ്മയുടെയും മകളാണ്. uduma aryanandhauduma aryanandha hindi ആര്യനന്ദ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.