വലിയപറമ്പ: ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ക്കുള്ള അഭിമുഖം ഈ മാസം 30ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടക്കും. ഫാര്‍മസിസ്റ്റ് അഭിമുഖം 26ന് കാസർകോട്: ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് ഈ മാസം 26ന് വ്യാഴാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞങ്ങാട് ജില്ല ഹോമിയോ മെഡിക്കല്‍ ഓഫിസില്‍ അഭിമുഖം നടക്കും. ഫോണ്‍: 04672 2206886.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.