കാഞ്ഞങ്ങാട്: പി.പി. കുഞ്ഞബ്ദുല്ല കൾചറൽ സെന്ററിന്റെ നേതൃത്വത്തിൽ കെ.എം.സി.സി നേതാവ് പി.പി. കുഞ്ഞബ്ദുല്ലയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. കൊളവയൽ സുറൂർ മൊയ്തുഹാജിയുടെ വീട്ടുവളപ്പിൽ നടന്ന പരിപാടി കൾചറൽ സെന്റർ അഡ്വൈസറി ബോർഡ് ചെയർമാൻ കെ.പി. അബ്ദുറഹ്മാൻ മാഹി ഉദ്ഘാടനം ചെയ്തു. വി.പി.കെ. അബ്ദുല്ലക്കുഞ്ഞി അധ്യക്ഷത വഹിച്ചു. എ. ഹമീദ് ഹാജി, ബഷീർ വെള്ളിക്കോത്ത്, എം. ഹമീദ് ഹാജി, സി. മുഹമ്മദ് കുഞ്ഞി, ഇ.കെ.കെ. പടന്നക്കാട്, ബഷീർ ആറങ്ങാടി, സുറൂർ മൊയ്തുഹാജി, അഹമ്മദ് പെരിങ്ങാടി, ഷാഹുൽ ഹമീദ് തങ്ങൾ, പാലാട്ട് ഇബ്രാഹീം, വി.കെ. ശാഫി, അഷ്റഫ് ചമ്പാട്, പി.പി. നസീമ, ആയിഷ ഫർസാന, ഉസ്മാൻ കരപാത്ത്, ജലീൽ രാമന്തളി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.