എം.ഡി.എം.എയുമായി പിടിയിൽ

കാസർകോട്: ആദൂർ കുണ്ടാറിൽ എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ. ഉദുമ ഇച്ചിലിങ്കാൽ എൻ. മുനീർ (28), മുളിയാർ മൂലടുക്കം എ. നിസാമുദ്ദീൻ (22) എന്നിവരാണ് ആദൂർ പൊലീസിന്റെ പിടിയിലായത്. ജീപ്പിൽ സഞ്ചരിക്കുകയായിരുന്ന ഇവരിൽനിന്ന് 29ഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. nisamudeen mdmda muneer mdma പിടിയിലായ നിസാമുദ്ദീനും മുനീറും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.