എസ്.പിക്ക് താഴെയുള്ളവർ സി.പി.എം അടിമകളെന്ന് കോൺഗ്രസ് 

കണ്ണൂർ: എസ്.പിക്ക് താഴെയുള്ള പൊലീസ് ഉദ്യോഗസ്ഥർ സി.പി.എം അടിമകളെന്ന് കണ്ണൂർ ഡി.സി.സി അധ്യക്ഷൻ സതീശൻ പാച്ചേനി. എസ്.പി അവധിയിൽ പോയ സമയത്തുള്ള അറസ്റ്റ് യഥാർഥ പ്രതികളെ രക്ഷിക്കാനാണ്. ഇപ്പോൾ അറസ്റ്റിലായവർ ഡമ്മി പ്രതികളാണെന്നും സതീശൻ പാച്ചേനി മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - Kannur DCC President Satheesan Pacheni React Shuhaib Murder Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.