Posted On
date_range Updated On
date_range ആഗ്രഹിച്ച കലോത്സവ വരവ്
കഴിഞ്ഞ വർഷം വരെ ഞാൻ സ്കൂൾ കലോത്സവ വേദിയിലെ സ്ഥിരം കക്ഷിയായിരുന്നു. അന്നൊക്കെ എന്‍റെ നാട്ടിൽ കലോത്സവം വരണേയെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കണ്ണൂരുമൊക്കെയാണ്പ ങ്കെടുത്തിട്ടുള്ളത്. ഇപ്പോൾ എെൻറ നാട്ടിൽ കലോത്സവം വന്നതിൽ വളരെ സന്തോഷമുണ്ട്. എെൻറ നാടും നാട്ടുകാരും കലോത്സവത്തെ െനഞ്ചിലേറ്റുമെന്നുറപ്പാണ്. മത്സരാർഥികൾക്ക് എല്ലാ ആശംസകളും നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.