Posted On
date_range Updated On
date_range അഭിമന്യുവിനെ നെഞ്ചേറ്റി
മഹാരാജാസ് കോളജിൽ കുത്തേറ്റ് വീണ അഭിമന്യുവിെൻറ കഥ പറഞ്ഞ് വിദ്യാർഥി രാഷ്ട്രീയം വി ഷയമാക്കിയ മൂകാഭിനയത്തിൽ തൃശൂർ മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിന് എ ഗ്രേഡ്.
തൃശൂർ ജില്ലയിൽ മൂന്നാമതായിപ്പോയ ഡോൺ ബോസ്കോ ലോകായുക്ത വഴി 20000 കെട്ടിവെച്ചാണ് സംസ്ഥാന മേളയിൽ മത്സരിക്കാൻ അവസരം നേടിയത്. ഒന്നാമതെത്തിയതോെട എ ഗ്രേഡ് മാത്രമല്ല, കെട്ടിവെച്ച കാശും അവർ തിരികെ പിടിച്ചു.
മൂകാഭിനയത്തിൽ ഡോൺ ബോസ്കോ ഇത് തുടർച്ചയായ അഞ്ചാം തവണയാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.