സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന്​ ദേവസ്വം മന്ത്രി

തിരുവനന്തപുരം: പത്​മനാഭസ്വാമി ക്ഷേത്രത്തി​​െൻറ ഭരണവുമായി ബന്ധപ്പെട്ട്​ സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിധി എന്തായാലും അത്​ നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്​.

വിധിയുടെ പലതരത്തിലുള്ള വ്യാഖ്യാനങ്ങളും പുറത്ത്​ വന്നിട്ടുണ്ട്​. സർക്കാർ അതിന്​ പിന്നാലെ പോകുന്നില്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു. വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

News Summary - Kadkam palli surendran press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.