Posted On
date_range Updated On
date_range സംസ്ഥാനത്ത് കടുത്ത ഊർജ പ്രതിസന്ധി -കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ഊര്‍ജ പ്രതിസന്ധിയെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാല്‍ വേനല്‍കാലത്ത് പവര്‍കട്ടും ലോഡ് ഷെഡ്ഡിംഗും ഉണ്ടാകില്ല. കേന്ദ്രസര്‍ക്കാറിന്‍റെ ഊര്‍ജനയം സംസ്ഥാനത്തിന് വെല്ലുവിളിയാണ്. വലിയ പദ്ധതികളില്ലാതെ കേരളത്തിന് മുന്നോട്ട് പോവാനാവില്ല. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുമെന്നും കടകംപള്ളി തിരുവനന്തപുരത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.