സി.പി.എം പ്രവർത്തകരുടെ സൻമനസ്സിന് നന്ദി പറഞ്ഞ് കെ.എം മാണി

കോട്ടയം: കേരളാകോൺഗ്രസ് എം ഇടതുമുന്നണിക്കൊപ്പം ചേരണമെന്നാഗ്രഹിക്കുന്ന സി.പി.എം പ്രവർത്തകരുടെ സൻമനസിന് നന്ദി പറഞ്ഞുകൊണ്ട് കെ.എം മാണി. എന്നാൽ കേരള കോൺഗ്രസിന്‍റെ മുന്നണി പ്രവേശനം പാർട്ടിയുടെ വിവിധ തലങ്ങളിൽ ചർച്ച ചെയ്യേണ്ടതുണ്ട്. നയരൂപീകരണങ്ങളെക്കുറിച്ച് പാർട്ടിയിൽ തന്നെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മാണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    
News Summary - K M Mani says thanks to CPM Workder-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.