Posted On
date_range Updated On
date_range ഒന്നും പറയാനില്ല –ജസ്റ്റിസ് ശിവരാജൻ
കൊച്ചി: റിപ്പോർട്ടിന്മേൽ സർക്കാർ പ്രഖ്യാപിച്ച നടപടികളെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് കമീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശിവരാജൻ. പറയാനുള്ളതെല്ലാം മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതലായി തനിക്കൊന്നും പറയാനില്ല. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ജസ്റ്റിസ് ശിവരാജെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.