ജസ്റ്റിസ് ആന്‍റണി ഡൊമിനിക്ക് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാകും

തിരുവനന്തപുരം: ജസ്റ്റിസ് ആന്‍റണി ഡൊമിനിക്ക് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാകും. ഇതു സംബന്ധിച്ച ശിപാർശ ഗവർണർക്ക് കൈമാറി. കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ഇന്നാണ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക്ക് വിരമിക്കുന്നത്. 

നിലവില്‍ ജസ്റ്റിസ് പി മോഹനദാസ് ആക്ടിങ് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു. വാരപ്പുഴ കസ്റ്റഡി മരണത്തിലടക്കം അദ്ദേഹത്തിന്‍റെ പല പരാമര്‍ശങ്ങളും തീരുമാനങ്ങളും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. 
 

Tags:    
News Summary - justice antony dominic- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.