Posted On
date_range Updated On
date_range ജിഷ വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെടും -അഡ്വ. ബി.എ. ആളൂർ
നെടുമ്പാശ്ശേരി: ജിഷ വധക്കേസ് അന്വേഷണം സംബന്ധിച്ച വിജിലൻസ് റിപ്പോർട്ടിെൻറ പശ്ചാത്തലത്തിൽ പുനരന്വേഷണം ആവശ്യപ്പെടുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ബി.എ. ആളൂർ. പൊലീസ് പ്രതിയാക്കിയയാൾ നിരപരാധിയാണെന്ന് തനിക്ക് ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെയാണ് പാവപ്പെട്ട പ്രതിക്കുവേണ്ടി കോടതിയിൽ ഹാജരാകുന്നത്. പ്രതി കുറ്റം ചെയ്തുവെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകെളാന്നും േപ്രാസിക്യൂഷന് കോടതിയിൽ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല ^ആളൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.