താമരശ്ശേരി ചുരത്തിൽ ജീപ്പ്​ മറിഞ്ഞു

വൈത്തിരി​: താമരശ്ശേരി ചുരത്തിൽ ജീപ്പ്​ മറിഞ്ഞ്​ നാലു പേർക്ക്​ പരിക്ക്​. താമരശ്ശേരി ചുരത്തിൽ ഒമ്പതാംവളവിൽ രാവിലെ പത്തുമണിക്കാണ്​ അപകടമുണ്ടായത്​. കൈതപ്പൊയിൽ സ്വദേശികളായ നാലുപേരായിരുന്നു ജീപ്പിലുണ്ടായിരുന്നത്​. പരിക്കേറ്റവരെ കോഴി​േക്കാട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി. ഒരാളുടെ പരിക്ക്​ ഗുരുതരമാണ്​.

മുക്കത്തു നിന്നും കൽംറ്റയിൽ നിന്നും അഗ്​നിശമന സേനാ യൂണിറ്റുകൾ സംഭവസ്​ഥലത്ത്​ എത്തിയിട്ടുണ്ട്​.

Tags:    
News Summary - Jeep Accident at Thamarassery Pass - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.