ജമീല ഷരീഫ്​ നിര്യാതയായി

ആലപ്പുഴ: സ്വാതന്ത്ര്യ സമര സേനാനിയും ഡി.സി.സി. പ്രസിഡൻറും ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലുമായിരുന്ന പരേതനായ ഹാജി ക െ.പി.എം. ഷെരീഫി​​​​െൻറ ഭാര്യ ജമീല (92) നിര്യാതയായി. കൊട്ടാരക്കര കട്ടയില്‍ കുടുംബാംഗമാണ്.

മക്കള്‍: പ്രഫ. ജോബി കലാം, സുരയ്യാ ഷെരീഫ്, സമീന സഫറുള്ള, അഡ്വ. കെ.പി. മെഹബൂബ് ഷെരീഫ്, സൂഫി അന്‍സാരി, ഷമീം റഹിം, മിര്‍സാ ഷെരീഫ്, സറീനാ ബഷീര്‍, മന്‍സൂര്‍ ഷെരീഫ്. മരുമക്കള്‍: അഡ്വ. കെ. മുഹമ്മദ്, ബീനാ മെഹബൂബ് ഷെരീഫ്, എ.എം. അന്‍സാരി, പ്യാരി മിര്‍സാ ഷെരീഫ്, പ്രഫ. എം.എസ്. ബഷീര്‍, ആബിദാ മന്‍സൂര്‍ ഷെരീഫ്, പരേതരായ അബുല്‍ കലാം, എച്ച്.എം. സഫറുള്ള.

ഗായകൻ മിർസ ഷരീഫി​​​​െൻറ മാതാവാണ്​. ഖബറടക്കം വെള്ളിയാഴ്​ച രാവിലെ 11ന് കിഴക്കേ ജുമാ മസ്ജിദ്​ ഖബർസ്​ഥാനിൽ.

Tags:    
News Summary - Jameela Sheriff Dead, wife of kpm Sheriff -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.