Posted On
date_range Updated On
date_range ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര ്ശിച്ച് സംഭാഷണം നടത്തി. ജമാഅത്തിെൻറ ജനക്ഷേമ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ ഗവ ര്‍ണര്‍ മതിപ്പു പ്രകടിപ്പിച്ചു. കേരളത്തിെൻറ വൈജ്ഞാനികവും സൗഹാര്‍ദപരവും സാംസ്കാരികവുമായ പൈതൃകവും, തന്നെ നേരത്തേ കേരളത്തിലേക്ക് ആകര്‍ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശേഷം വര്‍ക്കല ശിവഗിരി മഠം സന്ദര്‍ശിച്ച സംഘം മഠം പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദയുമായി കൂടിക്കാഴ്ച നടത്തി. മഠവുമായി തുടക്കം മുതല്‍ ജമാഅത്തിനുള്ള ബന്ധം അനുസ്മരിച്ചു.
കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, അസി. അമീര്‍ പി. മുജീബുറഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ മേഖല നാസിം പി.പി. അബ്ദുറഹ്മാന്, സംസ്ഥാന പി.ആര് സെക്രട്ടറി സമദ് കുന്നക്കാവ്, സൗത്ത് സോണ്‍ സെക്രട്ടറി എം. മെഹബൂബ്, ജില്ല പ്രസിഡൻറ് എസ്. അമീന്, തിരുവനന്തപുരം സിറ്റി പ്രസിഡൻറ് എ. അന്‍സാരി, കെ. നജാത്തുല്ല എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശനം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.