Posted On
date_range Updated On
date_range ജലന്ധർ ബിഷപ്: അന്വേഷണസംഘം ഇന്ന് ഡൽഹിക്ക്
കോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിെനതിരായ പീഡനക്കേസിൽ കൂടുതൽ തെളിവെടുപ്പിനായി അന്വേഷണസംഘം വെള്ളിയാഴ്ച ഡൽഹിലേക്ക് പുറപ്പെടും. വൈക്കം ഡിവൈ.എസ്.പി പി. സുഭാഷിെൻറ നേതൃത്വത്തിൽ വനിത പൊലീസുകാരും സൈബർ സൈൽ ഉദ്യോഗസ്ഥനുമടക്കം ആറുപേരാകും സംഘത്തിലുണ്ടാകുക. വെള്ളിയാഴ്ച ഉച്ചയോെട സംഘം വിമാനത്തിലാകും ഡൽഹിക്ക് തിരിക്കുക. കേരളത്തിനു പുറത്തുപോയി തെളിവെടുപ്പ് നടത്താൻ കഴിഞ്ഞ ദിവസമാണ് ഡി.ജി.പി ലോക്നാഥ് െബഹ്റ അന്വേഷണസംഘത്തിന് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.