Posted On
date_range Updated On
date_range കൊച്ചിയിലെ ആവേശം നൈനാംവളപ്പിലും
കോഴിക്കോട്: നൈനാംവളപ്പിലെ ഫുട്ബാൾ പ്രേമികൾ പതിവു തെറ്റിച്ചില്ല. െഎ.എസ്.എല്ലിെൻറ നാലാം സീസണും വലിയ സ്ക്രീനൊരുക്കി പ്രദർശിപ്പിക്കുകയാണ് നൈനാം വളപ്പിലെ ഫുട്ബാൾ ആരാധകർ. വെള്ളിയാഴ്ച്ച കൊച്ചിയിൽ നടന്ന െഎ.എസ്.എൽ ഫുട്ബാളിെല കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെയും തമ്മിൽ നടന്ന ഉദ്ഘാടന മത്സരം കാണാൻ നൂറിലധികം പേരാണ് എത്തിയത്. രാത്രി എട്ടിന് തുടങ്ങിയ മത്സരം ആസ്വദിക്കാൻ മണിക്കൂറുകൾക്കു മുേമ്പ കുട്ടികളടക്കമുള്ള ഫുട്ബാൾ ആരാധകർ എത്തിയിരുന്നു. നൈനാംവളപ്പ് ഫുട്ബാൾ ഫാൻസ് അസോസിയേഷനാണ് വലിയ സ്ക്രീനിലെ പ്രദർശനം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.