ബൈക്കിടിച്ച് രണ്ട് വർഷത്തോളം ചികിത്സയിലായിരുന്ന ആൾ മരിച്ചു

പെരുമ്പാവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് രണ്ട് വർഷത്തോളം ചികിത്സയിലായിരുന്ന ആൾ മരിച്ചു. വെങ്ങോല ബഥനി കല്ലിങ്കൽ വീട്ടിൽ പി.കെ. ബാബുവാണ് (62) മരിച്ചത്.

ഐരാപുരം റബ്ബർ പാർക്കിന് സമീപം 2021 ഫെബ്രുവരി 18ന് ബാബു നടന്നു പോകുന്നതിനിടയിൽ ബൈക്കിടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ആറിന് മരിച്ചു.

ഭാര്യ: സുശീല. മക്കൾ: അക്ഷര, അക്ഷയ്. മരുമക്കൾ: ശിശിർ ഘോഷ്, നീതു. 

Tags:    
News Summary - injured man dies after two years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.