Posted On
date_range Updated On
date_range ഇടുക്കി: നീരൊഴുക്ക് വൈദ്യുതി ഉൽപാദനെത്തക്കാൾ താഴ്ന്നു; 2396.24 അടി
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ നീരൊഴുക്ക് വൈദ്യുതി ഉൽപാദനെത്തക്കാൾ താഴ്ന്നു. ഞായറാഴ്ച 1.37 കോടി യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തിയപ്പോള്‍ മൂലമറ്റത്ത് ഉൽപാദിപ്പിച്ചത് 1.39 കോടി യൂനിറ്റാണ്. കഴിഞ്ഞയാഴ്ച ഉൽപാദനത്തിെൻറ നാലിരട്ടിയായിരുന്നു നീരൊഴുക്ക്. ജലനിരപ്പ് ഞായറാഴ്ച രാത്രി 12ന് 2396.24 അടിയായി താഴ്ന്നു. ഒരു സെ.മീ. മഴ മാത്രമാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.