Posted On
date_range Updated On
date_range മദ്റസകള്ക്ക് അവധി
കോഴിക്കോട്: ഈ മാസം 28ന് ബംഗളൂരുവില് നടക്കുന്ന സമസ്ത നൂറാം വാര്ഷിക ഉദ്ഘാടന സമ്മേളനത്തില് പങ്കെടുക്കുന്ന വിദ്യാര്ഥികളുടെയും അധ്യാപകരുടെയും സൗകര്യം പരിഗണിച്ച് 28, 29 തീയതികളില് സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്ഡിന് കീഴിലെ മദ്റസകള്ക്ക് അവധി നല്കാന് നിര്വാഹകസമിതി യോഗം തീരുമാനിച്ചു.
പ്രസിഡന്റ് പി.കെ. മൂസക്കുട്ടി ഹസ്റത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.