ഹിജ്റ കമ്മിറ്റിയുടെ ബലിപെരുന്നാൾ വെള്ളിയാഴ്ച

കൊച്ചി: അറഫ ദിനം ജൂൺ അഞ്ച് വ്യാഴാഴ്ചയും ബലിപെരുന്നാൾ വെള്ളിയാഴ്ചയുമായിരിക്കുമെന്ന് ഹിജ്റ കമ്മിറ്റി ഇന്ത്യ ചെയർമാൻ അഴീക്കോട് സൈനുദ്ദീൻ മൗലവിയും ജനറൽ സെക്രട്ടറി പി.എസ്. ഷംസുദ്ദീനും അറിയിച്ചു.

ബലിപെരുന്നാൾ ദിനത്തിൽ ഹിജ്റ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈദ്ഗാഹുകൾ സംഘടിപ്പിക്കും.

Tags:    
News Summary - Hijra Committee's Eid ul Adha is on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.