കോടതി റിപ്പോർട്ടിങ്ങിന് നിയന്ത്രണം: ഹരജിയിൽ വിധി ഇന്ന് 

കൊച്ചി: മാധ്യമങ്ങൾക്ക് കോടതി റിപ്പോർട്ടിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ഹരജികളിൽ ഹൈകോടതി ഇന്ന് വിധി പറയും. രാവിലെ 10.15 ന് ഹൈക്കോടതി ഫുൾ ബഞ്ചാണ് വിധി പറയുന്നത്. കോടതി  റിപ്പോർട്ടിങ്ങിന് മാർഗ നിർദ്ദേശവും ചാനൽ ചർച്ചകൾ ഉൾപ്പെടെയുള്ളവയക്ക് നിയന്ത്രണവും വേണമെന്നാണ് ഹരജിയിലെ ആവശ്യം. ഹൈകോടതി സ്വമേധയ എടുത്തതുൾപ്പെടെ 11 ഹരജികളിലാണ് വിധി. 

Tags:    
News Summary - Highcourt Verdict today on Reporting Verdict-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.