ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമനടപടിയാണ് വേണ്ടതെന്നാവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് മലപ്പുറം എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ച്

ഹേമ കമ്മിറ്റി റിപ്പോർട്ട്: മലപ്പുറത്ത് വിമൻ ജസ്റ്റിസ് മൂവ്മെന്റ് എസ്.പി ഓഫിസ് മാർച്ച്

മലപ്പുറം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണ കമീഷനല്ല നിയമനടപടിയാണ് വേണ്ടതെന്നാവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് മലപ്പുറം എസ്.പി. ഓഫിസിലേക്ക് മാർച്ച് നടത്തി.

സംസ്ഥാന പ്രസിഡൻറ് പി.എ. ഫായിസ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ കെ.എസ്.ആർ.ടി.സി പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് എസ്.പി. ഓഫിസിന് സമീപം പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.

Tags:    
News Summary - Hema Committee Report: Malappuram Women Justice Movement SP Office March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.