Posted On
date_range Updated On
date_range കനത്ത മഴയിൽ കിണറിടിഞ്ഞ് വീണ് യുവാവ് മരിച്ചു
തിരുവനന്തപുരം: കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞ് വീണ് യുവാവ് മരിച്ചു. പിരപ്പൻകോട് പാലവിള വസന്ത നിവാസിൽ സുരേഷ് (47) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6 മണിയോടെയായിരുന്നു അപകടം.ക്ഷേത്രത്തിൽ പോകുവാൻ കുളിക്കുന്നതിന് വെള്ളം കോരുകയായിരുന്നു. തുടർന്ന് കിണറിന്‍റെ ഒരു ഭാഗവും സുരേഷും കിണറ്റിൽ വീഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.