ഇന്നും മഴ; ആറു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത. ഇതേതുടര്‍ന്ന് ചൊവ്വാഴ്ച ആറ് ജില്ലകളിലാണ് യെല്ലാ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മിന്നലോടെ ഒറ്റപ്പെട്ട മഴക്കാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ദിവസങ്ങളിലും മഴ ശക്തമായി തുടരും. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് നിലനില്‍ക്കുകയാണ്.

യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍: കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.